സ്റ്റൗൻട്ടൺ, വിർജീനിയ
അമേരിക്കൻ ഐക്യനാടുകളിൽ വെർജീനിയയിലെ യുഎസ് കോമൺവെൽത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്വതന്ത്ര നഗരമാണ് സ്റ്റൗൻട്ടൺ, വിർജീനിയ (/ˈstæntən/ STAN-tən). 2010-ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 23,746 ആണ്.[3] വിർജീനിയയിൽ, സ്വതന്ത്ര നഗരങ്ങളെ അതിനുചുറ്റുമുള്ള കൌണ്ടികളുടെ അധികാര പരിധിയിൽ നിന്ന് വേർതിരിച്ചിരിക്കുന്നു.[4] അതുകൊണ്ട് അഗസ്റ്റാ കൌണ്ടിയിലെ സർക്കാർ ഓഫീസുകൾ സ്റ്റൗൻട്ടണോട് വളരെ അടുത്തുള്ള വെറോണയിൽ ആണ്.[4]
Staunton, Virginia | |||
---|---|---|---|
| |||
Nickname(s): Queen City of the Shenandoah Valley, The City of Angels | |||
Coordinates: 38°9′29″N 79°4′35″W / 38.15806°N 79.07639°W | |||
Country | United States | ||
State | Virginia | ||
County | None (Independent city) | ||
Incorporated | 1871 | ||
• ആകെ | 20 ച മൈ (50 ച.കി.മീ.) | ||
• ഭൂമി | 20 ച മൈ (50 ച.കി.മീ.) | ||
• ജലം | 0.1 ച മൈ (0.3 ച.കി.മീ.) | ||
ഉയരം | 1,417 അടി (432 മീ) | ||
(2010) | |||
• ആകെ | 23,746 | ||
• ജനസാന്ദ്രത | 1,200/ച മൈ (460/ച.കി.മീ.) | ||
സമയമേഖല | UTC−5 (Eastern (EST)) | ||
• Summer (DST) | UTC−4 (EDT) | ||
ZIP codes | 24401-24402 | ||
ഏരിയ കോഡ് | 540 | ||
FIPS code | 51-75216[1] | ||
GNIS feature ID | 1500154[2] | ||
വെബ്സൈറ്റ് | http://www.staunton.va.us/ |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2016-01-16. Retrieved January 6, 2014.
- ↑ 4.0 4.1 "Find a County". National Association of Counties. Retrieved 2011-06-07.
ബാഹ്യ ലിങ്കുകൾ
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള Staunton, Virginia യാത്രാ സഹായി
- City of Staunton, Virginia Archived 2017-01-29 at the Wayback Machine.
- Staunton Public Library[പ്രവർത്തിക്കാത്ത കണ്ണി]
- Augusta County Historical Society & Museum
- Staunton Performing Arts Center Archived 2017-12-04 at the Wayback Machine.
- Heifetz International Music Institute
- Staunton Music Festival
- Staunton During the Civil War in Encyclopedia Virginia
- / Staunton ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ