സ്റ്റോൺ ലേക് (കാലിഫോർണിയ)
കാലിഫോർണിയ, സാക്രാമെന്റോ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന കാലിഫോർണിയ സ്റ്റേറ്റ് പാർക്ക് ആണ് സ്റ്റോൺ ലേക്. തുറസ്സായി കാണപ്പെടുന്ന സ്ഥലം രണ്ട് അപൂർവമായ പ്രകൃതിദത്ത താഴ്വരകളെ സംരക്ഷിക്കുന്നു. അവയ്ക്കു ചുറ്റുമുള്ള റിപ്പേറിയൻ മേഖലയിൽ പുൽമേടുകളും റിപ്പേറിയൻ ആവാസവ്യവസ്ഥയും കാണപ്പെടുന്നു.
Stone Lake State Park | |
---|---|
Location | Sacramento County, California, USA |
Coordinates | 38°20′44″N 121°29′54″W / 38.34556°N 121.49833°W |
Governing body | California Department of Parks and Recreation |
Website | http://www.parks.ca.gov/?page_id=493 |