സ്റ്റൈലസ്
എഴുതാനും അടയാളപ്പെടുത്താനും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് സ്റ്റൈലസ്. സ്മാർട്ട് ക്ലാസ് റൂമിലെ ബോർഡുകളിലും സ്മാർട്ട് ഫോണുകളുടെ നിയന്ത്രണത്തിനും ഇവ പൊതുവെ ഉപയോഗിച്ചുവരുന്നു.പേനക്ക് സമാനമായ ഈ ഉപകരണം വഴി കംപ്യൂട്ടർ,ടച്ച്സ്ക്രീൻ ഫോണുകളിൽ എഴുതാനും അടയാളപ്പെടുത്താനും ചിത്രംവരക്കാനുമെല്ലാം ഈ ഉപകരണം സഹായിക്കുന്നു.[1][2]

Examples of 4 Medieval styluses for writing on wax tablets. Two are made of iron, one brass and one bone stylus.