സ്റ്റേഷൻ 5

2022 ഇന്ത്യൻ മലയാളം സിനിമ

പ്രശാന്ത് കാനത്തൂരിൻറെ സംവിധാനത്തിൽ പ്രയാൺ നായകനായി പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രമാണ് സ്റ്റേഷൻ 5. പ്രശാന്ത് കാനത്തൂർ തന്നെ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നു. ചിത്രത്തിൻറെ തിരക്കഥയും ഛായാഗ്രഹണവും നിർവ്വഹിക്കുന്നത് പ്രതാപ് നായരാണ്.[1] അഗളിയിലാണ് ചിത്രീകരണം തുടങ്ങിയത്. പിന്നീട് കൊവിഡ് 19 വ്യാപനത്തെത്തുടർന്ന് ചിത്രീകരണം ഒക്ടോബർ വരെ നിർത്തിവക്കേണ്ടി വന്നു. [2]

സ്റ്റേഷൻ 5
സംവിധാനംപ്രശാന്ത് കാനത്തൂർ
നിർമ്മാണംമാപ് ഫിലിം ഫാക്ടറി
രചനപ്രതാപ് നായർ
അഭിനേതാക്കൾ
ഛായാഗ്രഹണംപ്രതാപ് നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം

ഈ ചിത്രത്തിൽ നഞ്ചിയമ്മയും വിനോദ് കോവൂരും ആലപിച്ച നാടൻപാട്ടിൻറെ ശബ്ദലേഖനം അട്ടപ്പാടിയിലും കോഴിക്കോടും വച്ച് പൂർത്തിയാക്കി.[3]

അഭിനേതാക്കൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്റ്റേഷൻ_5&oldid=3472556" എന്ന താളിൽനിന്ന് ശേഖരിച്ചത്