റഡാറുകൾ, ഇൻഫ്രാറെഡ്, സോണാർ തുടങ്ങിയ ദിശ നിർണ്ണയ മാർഗ്ഗങ്ങളിൽ നിന്നും വിമാനം, കപ്പലുകൾ, അന്തർവാഹിനികൾ, മിസൈലുകൾ, ഉപഗ്രഹങ്ങൾ, ഭൂഗർഭ വാഹനങ്ങൾ തുടങ്ങിയവയെ വളരെക്കുറച്ചുമാത്രം ദൃശ്യമാകുന്ന വിധത്തിലൊ അല്ലെങ്കിൽ പൂർണ്ണമായും അദൃശ്യമാകുന്നതരത്തിലോ ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് സ്റ്റെൽത്ത് ടെക്നോളജി[1]. ഇത് ഒരു ഇലക്ട്രോണിക് പ്രതിരോധ മാർഗ്ഗമാണ്.

നോർത്ത്റോപ്പ് ഗ്രംമാൻ ബി -2 സ്പിരിറ്റ്‌
ഫ്രഞ്ച് സ്റ്റെൽത്ത് ഫ്രെയിഗേറ്റ്
PL-01 സ്റ്റീൽഡൽ ഗ്രൌണ്ട് വാഹനം

അവലംബം തിരുത്തുക

  1. "എന്താണ് സ്റ്റെൽത്ത് – ഒരു വിശകലനം". Palathulli. Archived from the original on 2021-01-24. Retrieved 2018-09-30.
"https://ml.wikipedia.org/w/index.php?title=സ്റ്റെൽത്ത്_ടെക്നോളജി&oldid=3648550" എന്ന താളിൽനിന്ന് ശേഖരിച്ചത്