സ്റ്റെൻഡാൽ
മരീ ഒൻറീ ബേൽ (Marie-Henri Beyle) (23 ജനുവരി 1783 – 23 മാർച്ച് 1842) സ്റ്റെൻഡാൽ (Stendhal) എന്ന തൂലികാ നാമത്തിൽ പരക്കെ അറിയപ്പെടുന്ന ഫ്രെഞ്ച് നോവലിസ്റ്റ്. ലെ റൂഷ് എ ലെ ന്വാർ (Le Rouge et Le Noir), ലെ ശാത്രസ് ഡി പാർമ (The Charterhouse of Parma) എന്നീ വിഖ്യാത നോവലുകളുടെ രചയിതാവും. യഥാതഥ്യ പ്രസ്ഥാനത്തിന്റെ ആദ്യത്തെ ഉപജ്ഞാതാക്കളിലൊരാളായിരുന്നു.
Marie-Henri Beyle | |
---|---|
ജനനം | Grenoble, France | 23 ജനുവരി 1783
മരണം | 23 മാർച്ച് 1842 Paris, France | (പ്രായം 59)
തൊഴിൽ | Writer |
സാഹിത്യ പ്രസ്ഥാനം | Realism, Romanticism |