പാസ്കലിനും ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ,ജർമ്മൻകാരനായ ഗോട്ട് ഫ്രെ വിൽഹെം ലെബ് നി റ്റ്സ് (കാൽക്കുലസിന്റെ ന്യൂട്ടനുമായുള്ള സഹകണ്ടുപിടിത്തക്കാരൻ ) നാല് പ്രവർത്തനങ്ങളുള്ള (സങ്കലനം, വ്യവകലനം, ഗുണനം, ഹരണം ) ഒരു കാൽക്കുലേറ്റർ കണ്ടു പിടിക്കുവാൻ അദ്ദേഹം ശ്രമിച്ചു, അതിനെ അദ്ദേഹം സ്റ്റെപ്പ് ഡ് റെക്കണർ എന്ന് വിളിച്ചു, കാരണം പൽച്ച ക്രങ്ങൾക്ക് പകരം, സുഷിരങ്ങളുള്ള പടവുകളും രീതിയിൽ ഉപരിതലം മുഴുവനും പത്ത് സുഷിരങ്ങളുളള ഡ്രമ്മുകൾ ക്രമീകരിച്ചിരിക്കുന്നു '

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Meyer1925 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
Replica of Leibniz's stepped reckoner in the Deutsches Museum.

... it is beneath the dignity of excellent men to waste their time in calculation when any peasant could do the work just as accurately with the aid of a machine.

— Gottfried Leibniz[1]
"https://ml.wikipedia.org/w/index.php?title=സ്റ്റെപ്പ്ഡ്_റെക്കണർ&oldid=3423243" എന്ന താളിൽനിന്ന് ശേഖരിച്ചത്