ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസിന്റെ ഔദ്യോഗിക വക്താവായി തെരെഞ്ഞെടുക്കപ്പെട്ട സ്റ്റീഫൻ ദുജ്ജാരിക് 1965 ആഗസ്റ്റ് 20ന് ജനിച്ചു. ബാൻ കി മൂൺ ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറിയായിരിക്കെ 2014 ഫെബ്രുവരി 19നാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നത്. 

സ്റ്റീഫൻ ദുജാരിക്
ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറിയുടെ വക്താവ്
മുൻഗാമിMartin Nesirky
വ്യക്തിഗത വിവരങ്ങൾ
ജനനം (1965-08-20) 20 ഓഗസ്റ്റ് 1965  (59 വയസ്സ്)
Paris, France
പങ്കാളി
Ilaria Quadrani
(m. 1995)
മാതാപിതാക്കൾsFrancois Dujarric de la Rivière and Anka Muhlstein
"https://ml.wikipedia.org/w/index.php?title=സ്റ്റീഫൻ_ദുജാരിക്&oldid=4101635" എന്ന താളിൽനിന്ന് ശേഖരിച്ചത്