എ.ഡി. 896 മുതൽ 897 വരെ കാത്തോലിക്കാ സഭയുടെ തലവനായിരുന്നു സ്റ്റീഫൻ ആറാമൻ മാർപ്പാപ്പ. (ചില സ്രോതസ്സുകൾ പ്രകാരം അദ്ദേഹം സ്റ്റീഫൻആറാമനാണ്, വേറെ ചിലർ അദ്ദേഹത്തെ സ്റ്റീഫൻ അഞ്ചാമനായും ഗണിക്കുന്നു.) കുപ്രസിദ്ധമായ കദാവർ സിനഡ്ന്റെ പേരിലാണ് അദ്ദേഹം ഇന്ന് ഓർമിപ്പിക്കപ്പെടുന്നത്.

പോപ്പ് സ്റ്റീഫൻ ആറാമൻ
പദവി ആരംഭം896 മേയ് 22
പദവി അവസാനം897 ആഗസ്റ്റ്
മുൻഗാമിBoniface VI
പിൻഗാമിRomanus
വ്യക്തി വിവരങ്ങൾ
ജനന നാമം???
ജനനം???
???
മരണം897 ആഗസ്റ്റ്
???
Other Popes named Stephen


അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്റ്റീഫൺ_ഏഴാമൻ&oldid=2415059" എന്ന താളിൽനിന്ന് ശേഖരിച്ചത്