സിതാര എ ഇംതിയാസ്

(സ്റ്റാർ ഓഫ് എക്സലൻസ് അവാർഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാകിസ്താനിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ്‌ സിതാര എ ഇംതിയാസ്(Sitara-i-Imtiaz)(ഉർദു: ستارۂ امتياز), (English: Star of Excellence). ഇത് ലോക സമാധാനം, സുരക്ഷ, സാംസ്കാരിക മേഖല തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവന നൽകുന്നവർക്ക് നൽകി വരുന്നു.[1]

സിതാര എ ഇംതിയാസ്
Sitara-e-Imtiaz
Awarded by സർക്കാറിന്റെ ഉപദേശപ്രകാരം പ്രസിഡന്റ്
തരം Award
Day ഓഗസ്റ്റ് 14
Eligibility പാകിസ്താനിയോ വിദേശിയോ
Awarded for The highest degree of service to the state, and for services to international diplomacy.
Status Currently constituted
Sovereign പാകിസ്താൻ പ്രസിഡന്റ്
Sovereign Prime minister of Pakistan
Established 19 March 1957.
First induction 19 March 1957
Precedence
Next (higher) Hilal-i-Imtiaz
Next (lower) Tamgha-e-Imtiaz
Ribbons: military (only)
  1. [1], Sitara-i-Imtiaz awards announced-2005, Dawn Karachi newspaper 23 January 2014, Retrieved 4 September 2015

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിതാര_എ_ഇംതിയാസ്&oldid=2286453" എന്ന താളിൽനിന്ന് ശേഖരിച്ചത്