സ്റ്റാന്റേർഡ് കൺസിസ്റ്റെൻസി പരിശോധന
(സ്റ്റാന്റേർഡ് കൺസിസ്റ്റെൻസി പരിശോധന: എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
IS : 4031 (Part 4) – 1988 പ്രകാരം സിമന്റിനു സ്റ്റാന്റേർഡ് കൺസിസ്റ്റെൻസി കിട്ടാനുള്ള ജല-സിമന്റ് അനുപാതം കാണാനുള്ള ഒരു പരിശോധന. സിമന്റ് പേസ്റ്റിന്റെ സ്റ്റാന്റേർഡ് കൺസിസ്റ്റെൻസി എന്നാൽ 10 മി.മീ വ്യാസവും 50 മി.മീ നീളവും ഉള്ള ഒരു വിക്കറ്റ് പ്ലഞ്ചർ 32-33 മി.മീ താഴാൻ വേണ്ട ജല-സിമന്റ് അനുപാതമാണ്.
പരിശോധനാ വിധം
തിരുത്തുക- 500ഗ്രാം സിമന്റിൽ 24% വെള്ളം ചേർത്ത് മോൾഡിൽ നിറയ്ക്കുക.
- വിക്കറ്റ് ഉപകരണത്തിന്റെ സൂചി മോൾഡിന്റെ മുകളിൽ തട്ടത്തക്ക വിധത്തിൽ ക്രമീകരിക്കുക.
- സൂചിയേ താഴേക്ക് വീഴാൻ അനുവദിക്കുക.
- വിക്കറ്റ് ഉപകരണത്തിൽ അളവു രേഖപ്പെടുത്തുക.
- വെള്ളത്തിന്റെ ഏതു ശതമാനത്തിലാണോ സ്റ്റാന്റേർഡ് കൺസിസ്റ്റെൻസി ലഭിക്കുന്നത് അതാണ് 'P' എന്നു അറിയപ്പെടുന്നത്.