സ്യുദെവ് ദ്വീപ്
സ്യുദെവ് ദ്വീപ് Zyudev Island കാസ്പിയൻ കടലിലെ ഒരു ദ്വീപ് ആണ്. വോൾഗാ നദിയുടെ പതനഭാഗത്താണിത് കിടക്കുന്നത്.
Zyudev Island Зюдев | |
---|---|
Coordinates: 45°33′N 47°57′E / 45.550°N 47.950°E | |
Country | Russia |
Oblast | Astrakhan Oblast |
സ്യുദെവ് ദ്വീപ് ഏതാണ്ട് വടക്കു തെക്കായി കിടക്കുന്നു. ഇതിനു 23 കി.മീ (75,459 അടി) നീളവും 5.5 കി.മീ (18,044.6 അടി) വീതിയുമുണ്ട്.[1]
റഷ്യൻ ഫെഡറേഷന്റെ അസ്ത്രഖാൻ ഒബ്ലാസ്റ്റിന്റെ ഭാഗമാണീ ദ്വീപ്.