സ്മോൾ ഫിനാൻസ് ബാങ്ക്
രാജൃത്തെ ആദൃ സ്മോൾ ഫിനാൻസ് ബാങ്ക് പഞ്ചാബിൽ ഏപിൽ 25ന് പവർത്തനം തുടങ്ങി.പഞ്ചാബിലെ അഞ്ച് ജില്ലകളിലായി പവർത്തിച്ചിരുന്ന കൃപ്പിറ്റൽ ബാങ്കാണ് റിസർവ് ബാങ്കിന്റെ 2015 സപ്തംബറിലെ അനുമതി പ്രകാരം സ്മോൾ ഫിനാൻസ് ബാങ്കായി മാറിയത്.ഇതോടെ രാജൃത്തെവിടെയും പ്രവർത്തിക്കാൻ ഈ ബാങ്കിന് കഴിയും.നിക്ഷേപം സീകരിക്കാനും വായ്പ നൽക്കാനും ചെറു ബാങ്കുകൾക്ക് അനുമതിയുണ്ട്.