സ്മോൽനി ദേശീയോദ്യാനം
സ്മോൽനി ദേശീയോദ്യാനം (Russian: Смольный национальный парк), റഷ്യയുടെ കിഴക്കൻ യൂറോപ്യൻ സമതലത്തിനു കിഴക്ക്, മൊർഡോവിയയുടെ വടക്കുകിഴക്കേ മൂലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
സ്മോൽനി ദേശീയോദ്യാനം | |
---|---|
Russian: Смольный | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Republic of Mordovia |
Nearest city | Saransk |
Coordinates | 54°50′N 45°40′E / 54.833°N 45.667°E |
Area | 36,500 ഹെക്ടർ (90,000 ഏക്കർ)* |
Established | 1995 |
Governing body | Ministry of Natural Resources and Environment (Russia) |
Website | http://parksmol.ru/ |