സ്മിൽജാൻ
സ്മിൽജാൻ (pronounced [smîʎan]) ക്രൊയേഷ്യയിലെ പടിഞ്ഞാറൻ ലിക്കയിലെ പർവതപ്രദേശത്തുള്ള ഒരു ഗ്രാമമാണ്. ഗോസ്പിക്കിന് 6 കിലോമീറ്റർ (3.7 മൈൽ) വടക്കുപടിഞ്ഞാറായും സാഗ്രെബ്-സ്പ്ലിറ്റ് ഹൈവേയിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലെ ജനസംഖ്യ 418 ആയിരുന്നു (2011).[1] കണ്ടുപിടുത്തക്കാരനും എഞ്ചിനീയറുമായിരുന്ന നിക്കോള ടെസ്‌ലയുടെ ജന്മസ്ഥലമാണ് ഈ ഗ്രാമം.
സ്മിൽജാൻ | |
---|---|
Village | |
സ്മിൽജാനിലെ നിക്കോള ടെസ്‌ല മെമ്മോറിയൽ സെന്ററിലെ നിക്കോള ടെസ്‌ലയുടെ പ്രതിമ. | |
Coordinates: 44°34′N 15°19′E / 44.567°N 15.317°E | |
Country | Croatia |
County | Lika-Senj County |
Municipality | Gospić |
(2011)[1] | |
• ആകെ | 418 |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
Postal code | 53211 Smiljan |
ഏരിയ കോഡ് | +053 |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Population by Age and Sex, by Settlements, 2011 Census: സ്മിൽജാൻ". Census of Population, Households and Dwellings 2011. Zagreb: Croatian Bureau of Statistics. December 2012.