റുബിയേസീ സസ്യകുടുംബത്തിലെ സപുഷ്പി സസ്യമാണ് സ്പെർമക്കോസ് എക്സിലിസ് (ശാസ്ത്രീയനാമം: Spermacoce exilis). ഇലകൊഴിയും ഈർപ്പവനങ്ങളിലും വരണ്ട ഇലപൊഴിയും കാടുകളിലും ഇവ വളരുന്നു. അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സ്വദേശിയായ സ്പെർമക്കോസ് എക്സിലിസ് ഇപ്പോൾ ലോകത്ത് പരക്കെ കാണപ്പെടുന്നു. ഈ ചെടിക്ക് നാല് കോണുകളുള്ള തണ്ടുകളും അണ്ഡാകൃതിയിലോ ദീർഘവൃത്താകൃതിയിലോ ഉള്ള ഇലകളുമുണ്ട്. പൂഞെട്ടില്ലാതെ വെളുത്ത പൂവുകൾ വളരെച്ചെറിയവയാണ്. [1]

സ്പെർമക്കോസ് എക്സിലിസ്
Spermacoce exilis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
S. exilis
Binomial name
Spermacoce exilis

അവലംബങ്ങൾ

തിരുത്തുക
  1. https://indiabiodiversity.org/species/show/244901