സ്നോയി നദി ദേശീയോദ്യാനം
സ്നോയി നദി ദേശീയോദ്യാനം എന്നത് ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ ആല്പൈൻ, ഐസ്റ്റ് ഗിപ്പ്സ്ലാന്റ് എന്നീ മേഖലകളിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. 98,700 ഹെക്റ്റർ പ്രദേശത്തായി സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം മെൽബണിൽ നിന്നും ഏകദേശം 390 കിലോമീറ്റർ വടക്കു-കിഴക്കായും കാൻബറയിൽ നിന്നും 350 കിലോമീറ്റർ അകലെയായുമാണ്.
സ്നൊയി നദി ദേശീയോദ്യാനം Victoria | |
---|---|
നിർദ്ദേശാങ്കം | 37°16′30″S 148°33′12″E / 37.27500°S 148.55333°E |
വിസ്തീർണ്ണം | 987 km2 (381.1 sq mi)[1] |
Website | സ്നൊയി നദി ദേശീയോദ്യാനം |
2008 നവംബർ 7 ന് ആസ്ത്രേലിയൻ ആല്പ്സ് നാഷനൽ പാർക്ക്സ് ആന്റ് റിസർവ്സിൽ ഉൾപ്പെടുന്ന 11 പ്രദേശങ്ങളിൽ ഒന്നായി ഈ ദേശീയോദ്യാനത്തെ ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തി. [2]
ഇതും കാണുക
തിരുത്തുക- Australian Alps National Parks and Reserves
- Protected areas of Victoria (Australia)
- Snowy Mountains Scheme
അവലംബം
തിരുത്തുക- ↑ "Snowy River National Park management plan" (PDF). Parks Victoria (PDF). Government of Victoria. May 1995. pp. 1–3. ISBN 0-7306-4099-X. Archived from the original (PDF) on 2012-03-31. Retrieved 26 August 2014.
- ↑ "Australian Alps National Parks information". Department of the Environment, Water, Heritage and the Arts. Retrieved 2010-06-10.