കേരളത്തിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ദുരിതാശ്വാസ പദ്ധതിയാണ് സ്നേഹസാന്ത്വനം.[1] സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

ലക്ഷ്യം

തിരുത്തുക

ദുരിതബാധിതർക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ ലക്ഷ്യം. എൻഡോസൾഫാൻ ബാധിത കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായവും പദ്ധതി ലക്ഷ്യമിടുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2023-04-05. Retrieved 2023-04-05.
"https://ml.wikipedia.org/w/index.php?title=സ്നേഹസാന്ത്വനം_(പദ്ധതി)&oldid=4087479" എന്ന താളിൽനിന്ന് ശേഖരിച്ചത്