സ്തംഭേശ്വർ ക്ഷേത്രം
ഗുജറാത്ത് കവി കംബോയ് പട്ടണത്തിൽ സ്ഥിതിചെയ്യുന്ന 150 വർഷം പഴക്കമുള്ള ഒരു ശിവക്ഷേത്രമാണ് സ്തംഭേശ്വർ ക്ഷേത്രം.
അറേബ്യൻ കടലിന്റെയും കംബായ് ഉൾക്കടലിന്റെയും ഇടയിലാണ് ഈ പുരാതന ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാഴ്ചക്കാർക്ക് വാസ്തുവിദ്യയിൽ അസാധാരണമായ ഒന്നുമില്ലാത്ത വളരെ ലളിതമായ ക്ഷേത്രമാണിത്. ഉയർന്ന വേലിയേറ്റ സമയങ്ങളിൽ ക്ഷേത്രം കടലിൽ മുങ്ങിപ്പോകുകയും വേലിയേറ്റം കുറയാൻ തുടങ്ങുമ്പോൾ വീണ്ടും കടലിൽ നിന്ന് ഉയർന്നുവരുന്നതുമാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. [1][2]
അവലംബം
തിരുത്തുക- ↑ "കടലിൽ അപ്രത്യക്ഷമാകും ക്ഷേത്രം, ഇത് അപൂർവ പ്രതിഭാസം". ManoramaOnline. Retrieved 2021-05-21.
- ↑ पानी में डूबने वाला मंदिर | Stambheshwar Mahadev Temple - Kavi Kamboi | Vadodara To Kavi Kamboi |OLA (in ഇംഗ്ലീഷ്), retrieved 2021-05-21