സ്ക്ലീറിയ ഒബ്ലേറ്റ
സൈപറേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു സസ്യമാണ് സ്ക്ലീറിയ ഒബ്ലേറ്റ. (ശാസ്ത്രീയനാമം: Scleria oblata) പുൽമേടുകൾക്ക് ചുറ്റുമുള്ള ചതുപ്പുകളിൽ വളരുന്ന ഈ ചെടി ഇന്തോ മലീഷ്യൻ പ്രദേശങ്ങളിൽ കണ്ടു വരുന്നു. ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന നേരിയ തണ്ടുള്ള ഈ ചെടിക്ക് കിഴങ്ങുകളുണ്ട്. [1] [2]
സ്ക്ലീറിയ ഒബ്ലേറ്റ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. oblata'
|
Binomial name | |
Scleria oblata | |
Synonyms | |
Scleria laevis |