ഇന്ത്യൻ നാവികസേനയ്‌ക്കായി ഫ്രഞ്ച് കമ്പനിയായ ഡിസിഎൻഎസിന്റെ സാങ്കേതിക സഹായത്തോടെ നിർമ്മിക്കുന്ന അന്തർവാഹിനിയാണ് സ്കോർപീൻ[1][2][3][4].സ്പാനിഷ് കമ്പനിയായ അവാന്തിയയും ഇതിന്റെ നിർമ്മാണവുമായി സഹകരിയ്ക്കുന്നു.ഡീസൽ -വൈദ്യുത പ്രവർത്തന സംവിധാനങ്ങൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്.

സ്കോർപീൻ അന്തർവാഹിനികളുടെ നിർണായക വിവരങ്ങൾ ചോർന്ന വിഷയത്തിൽ ഇന്ത്യ, ഫ്രഞ്ച് ആയുധ കമ്പനിയുടെ വിശദീകരണം തേടുകയുണ്ടായി. ഇതു സംബന്ധിച്ച അന്വേഷണത്തിന് ഇന്ത്യ പ്രത്യേക സംഘത്തെ ഫ്രാൻസിലേക്ക് അയക്കുന്നതിനും അന്തർവാഹിനി നിർമിച്ച ഡിസിഎൻഎസ് കമ്പനിയിൽ പരിശോധന നടത്താനും ഇന്ത്യയുടെ ശ്രമം നടത്തുന്നു.[5][6]

  1. N, Ganesh (7 April 2015). "India's first Scorpene submarine INS Kalvari launched for sea trials". Daily Mail. Retrieved 24 October 2015.
  2. Pandit, Rajat (28 August 2014). "Defence minister Arun Jaitley reviews delayed Scorpene submarine project". Times of India. Retrieved 24 October 2015.
  3. Anandan, S. (30 December 2010). "DRDO working on cutting submarine vulnerability". The Hindu. Retrieved 24 October 2015.
  4. [1] Archived March 30, 2009, at the Wayback Machine.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-30. Retrieved 2016-08-26.
  6. http://www.lexpress.fr/actualite/monde/oceanie/fuite-de-documents-chez-dcns-nous-sommes-en-guerre-economique_1824233.html
"https://ml.wikipedia.org/w/index.php?title=സ്കോർപീൻ_അന്തർവാഹിനി&oldid=3648441" എന്ന താളിൽനിന്ന് ശേഖരിച്ചത്