സ്കോട്സ് വാലി
സ്കോട്സ് വാലി, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, സാന്താ ക്രൂസ് കൌണ്ടിയിലുൾപ്പെട്ടതും സാൻ ജോസ് നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 30 മൈൽ (48 കിലോമീറ്റർ) തെക്കായും സാന്താ ക്രൂസ് നഗരത്തിന് 6 മൈൽ (10 കിലോമീറ്റർ) വടക്കുമായി സാന്താ ക്രൂസ് മലനിരകളിലെ മലമ്പ്രദേശങ്ങളിലെ ചെരിവുകളിൽ സ്ഥിതിചെയ്യന്നതുമായ ഒരു നഗരമാണ്. 2010ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 11,580 ആയിരുന്നു. സാൻ ജോസ് നഗരത്തേയും സാന്താ ക്രൂസ് നഗരത്തേയും തമ്മിൽ ബന്ധിക്കുന്ന സ്റ്റേറ്റ് റൂട്ട് 17 പാതയാണ് ഈ നഗരത്തിലേയ്ക്കു പ്രവേശിക്കുവാനുള്ള പ്രധാന മാർഗ്ഗം. 1966 ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടു. സ്കോട്ട്സ് ബാർ എന്ന സ്ഥലത്ത് സ്വർണശേഖരം കണ്ടെത്തിയ ജോൺ സ്കോട്ടിന്റെ പേരിലാണ് സ്കോട്ട്സ് വാലി നഗരം അറിയപ്പെടുന്നത്.
സ്കോട്സ് വാലി | |
---|---|
Back view of the Scotts Valley Civic Center and City Hall | |
Location in Santa Cruz County and the state of California | |
Coordinates: 37°3′5″N 122°0′48″W / 37.05139°N 122.01333°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Santa Cruz |
Incorporated | August 2, 1966[1] |
• ആകെ | 4.62 ച മൈ (11.96 ച.കി.മീ.) |
• ഭൂമി | 4.62 ച മൈ (11.96 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 561 അടി (171 മീ) |
(2010) | |
• ആകെ | 11,580 |
• കണക്ക് (2016)[3] | 11,928 |
• ജനസാന്ദ്രത | 2,582.94/ച മൈ (997.28/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP codes | 95060, 95066, 95067 |
ഏരിയ കോഡ് | 831 |
FIPS code | 06-70588 |
GNIS feature ID | 0277598 |
വെബ്സൈറ്റ് | City of Scotts Valley |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.