മോട്ടോർ എഞ്ചിന്റെ സഹായത്തോടെ ഓടുന്ന വാഹനമാണ് സ്കൂട്ടർ. യാത്രക്കാരന് സുഖകരമായി കാൽ വച്ച് യാത്ര ചെയ്യാനുള്ള മുൻഭാഗവും, ചെറിയ ചക്രങ്ങളും സ്കൂട്ടറിനെ മോട്ടോർ സൈക്കിളിൽ നിന്നും വേർതിരിച്ചു നിർത്തുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു മുൻപ് തന്നെ സ്കൂട്ടർ പ്രചാരത്തിലിരുന്നെങ്കിലും 1914ൽ വെസ്പ, ലാംബ്രഡ എന്നീ തരം സ്കൂട്ടറുകൾ നിലവിലുണ്ടായിരുന്നു.

വെസ്പ

ചിത്രശാല

തിരുത്തുക


"https://ml.wikipedia.org/w/index.php?title=സ്കൂട്ടർ&oldid=1693157" എന്ന താളിൽനിന്ന് ശേഖരിച്ചത്