സൌത്ത് ലുവാങ്ക ദേശീയോദ്യാനം

സൌത്ത് ലുവാങ്ക ദേശീയോദ്യാനം, കിഴക്കൻ സാംബിയയിൽ, ലുവാങ്ഗ്വ നദിയുടെ താഴ്വരയിൽ രാജ്യത്തിൻറെ തെക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന മൂന്ന് ദേശീയ ഉദ്യാനങ്ങളിലൊന്നും ലോക പ്രശസ്ത വന്യജീവി സങ്കേതവുമാണ്. തോർണിക്രോഫ്റ്റ്സ് ജിറാഫുകൾ, വലിയ ആനക്കൂട്ടങ്ങൾ, ആയിരക്കണക്കിനുള്ള കേപ്പ് കാട്ടുപോത്തുകളുടെ കൂട്ടങ്ങൾ, എന്നിവയെ എന്നിവയ്ക്ക് ദേശീയോദ്യാനം പരിരക്ഷ നൽകുന്നതോടൊപ്പെ ലുവങ്ക നദി മുതലകളടുടേയം നീർക്കുതിരകളുടേയും വലിയ കൂട്ടങ്ങളെ സംരക്ഷിക്കുന്നു.

South Luangwa National Park
Elephants crossing the Luangwa River
Map showing the location of South Luangwa National Park
Map showing the location of South Luangwa National Park
LocationZambia
Nearest cityMfuwe, Zambia
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 13°0′S 31°30′E / 13.000°S 31.500°E / -13.000; 31.500
Area9,050 km2 (3,490 sq mi)
Established1972
Governing bodyZambia Wildlife Authority

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക