സൌത്ത് കൊന്നവേസി ദേശീയോദ്യാനം

സൌത്ത് കൊന്നവേസി ദേശീയോദ്യാനം (ഫിന്നിഷ്Etelä-Konneveden kansallispuisto) ഫിന്നിഷ് ലേക്ൿലാൻറിൽ, മദ്ധ്യ ഫിൻലാൻറ്, വടക്കൻ സാവോനിയ മേഖലകളുടെ അതിരുകളിൽ, കൊന്നവേസി, റൌട്ടാലാമ്പി മുനിസിപ്പാലിറ്റികളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം, കൊന്നവേസി തടാകത്തിന്റെ തെക്കുഭാഗത്തുള്ള ദ്വീപുകളും, തടാകത്തിൻറെ കിഴക്കേ തീരത്തുള്ള പ്രധാന കരയുടെ ഒരു തുടർച്ചയായ ഭൂപ്രദേശവും ഉൾക്കൊള്ളുന്നു. ഈ ദേശീയോദ്യാനം, പ്രധാന പാത 69 നു തെക്ക് ദിശയിലും, ഹൈവേ 9 ന് വടക്കു-പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്നു.[1]

Southern Konnevesi National Park (Etelä-Konneveden kansallispuisto)
Protected area
രാജ്യം Finland
Regions Central Finland, Northern Savonia
Coordinates 62°33′30″N 26°38′50″E / 62.55833°N 26.64722°E / 62.55833; 26.64722
Area 15 കി.m2 (6 ച മൈ)
year 2014
Website: www.nationalparks.fi/en/southernkonnevesinp
  1. Directions. Outdoors.fi. Retrieved 2015-07-08.