സോർ-സ്പിറ്റ്‍സ്ബർഗെൻ ദേശീയോദ്യാനം

സോർ-സ്പിറ്റ്‍സ്ബർഗെൻ ദേശീയോദ്യാനം(നോർവീജിയൻSør-Spitsbergen nasjonalpark, ഇംഗ്ലീഷ്: സൌത്ത് സ്പിറ്റ്‍സ്‍ബെർഗ്ഗെൻ ദേശീയോദ്യാനം) നോർവേയിലെ സ്വാൽബാർഡ് ദ്വീപസമൂഹങ്ങളിൽ സ്പിറ്റ്‍സ്ബർഗ്ഗൻ ദ്വീപിൻറെ തെക്കൻ അറ്റം ഉൾക്കൊള്ളുന്ന ഒരു ദേശീയദ്യാനമാണ്. 1973 ൽ തുറന്ന ഈ ദേശീയോദ്യാനം, വെഡെൽ ജാർൽസ്ബർഗ്ഗ് ലാൻറ്, ടോറെൽ ലാൻറ്, സോർക്കാപ്പ് ലാൻറ് എന്നിവയും ഉൾപ്പെടുന്നു. ഈ പ്രദേശത്തിൻറെ 65 ശതമാനം ഭാഗങ്ങളും ഐസ് ക്യാപ്പുകളാണ്. ബാക്കിയുള്ളത് തുന്ദ്ര പ്രദേശങ്ങളാണ്.

Sør-Spitsbergen National Park
പ്രമാണം:Sør-Spitsbergen National Park logo.svg
LocationSpitsbergen, Svalbard, Norway
Coordinates77°9′N 16°17′E / 77.150°N 16.283°E / 77.150; 16.283
Area8,504 km2 (5,141 km2 land, 3,363 km2 sea)
Established1973
Governing bodyDirectorate for Nature Management