അന്ത്യ ജുറാസ്സിക്‌ കാലത്ത് ജീവിച്ചിരുന്ന ഒരു പറക്കുന്ന ഉരഗം ആണ് സോർഡെസ്. ഇവ ടെറാസോറസ് വിഭാഗത്തിൽ പെട്ട ഒരു ചെറിയ പറക്കുന്ന ഉരഗം ആണ്. ഇവയുടെ ആദ്യ ഫോസ്സിൽ കണ്ടുകിട്ടിയത് ഖസാഖ്സ്ഥാനിൽ നിന്നുമാണ്.

സോർഡെസ്
Temporal range: അന്ത്യ ജുറാസ്സിക്‌
Sordes pilosus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Sordes
Species:
S. pilosus
Binomial name
Sordes pilosus
Sharov, 1971

പുറത്തേക് ഉള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സോർഡെസ്&oldid=3621664" എന്ന താളിൽനിന്ന് ശേഖരിച്ചത്