സോൻഫ്ജാല്ലെറ്റ് ദേശീയോദ്യാനം
സ്വീഡനിലെ ദേശീയോദ്യാനം
(സോൻഫ്ജാല്ലെറ്റ്ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോൻഫ്ജാല്ലെറ്റ്ദേശീയോദ്യാനം മദ്ധ്യ സ്വീഡനിലെ ഹാർഡെഡാലെനിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. സാൻഫ്ജാല്ലെറ്റ് എന്നും വിളിക്കപ്പെടുന്നു (നാടൻ ഭാഷ, സോന). 1909 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം യൂറോപ്പിലെ ഏറ്റവും പഴയ ദേശീയോദ്യാനങ്ങളിലൊന്നായി അറിയപ്പെടുന്നു. 1989 ൽ ഭൂവിസ്തൃതി വർദ്ധിപ്പിച്ചതിനു ശേഷം ഇതിൻറ ആകെ വിസ്തൃതി 103 ചതുരശ്ര കിലോമീറ്ററാണ് (40 ചതുരശ്ര മൈൽ).
സോൻഫ്ജാല്ലെറ്റ് ദേശീയോദ്യാനം | |
---|---|
Sånfjällets nationalpark | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Jämtland County, Sweden |
Coordinates | 62°17′N 13°32′E / 62.283°N 13.533°E |
Area | 103 കി.m2 (40 ച മൈ)[1] |
Established | 1909, extended 1989[1] |
Governing body | Naturvårdsverket |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Sånfjället National Park". Naturvårdsverket. Archived from the original on 2009-04-04. Retrieved 2009-02-26.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Sånfjället National Park എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Sweden's National Parks: Sånfjället National Park from the Swedish Environmental Protection Agency