സോഫി ടേണർ
ഒരു ഇംഗ്ലീഷ് നടി ആണ് സോഫി ടേണർ (ജനനം: 21 ഫെബ്രുവരി 1996). എച്ബിഒ പരമ്പര ഗെയിം ഓഫ് ത്രോൺസിൽ സാൻസാ സ്റ്റാർക്ക് എന്ന വേഷം അവതരിപ്പിച്ചാണ് അഭിനേതാവായി ടേണർ അരങ്ങേറ്റം നടത്തിയത്. 2013 ൽ തേർറ്റീൻത് ടെയ്ൽ എന്ന ടെലിവിഷൻ ചലച്ചിത്രത്തിലും, അനെദർ മി എന്ന ചലച്ചിത്രത്തിലും ടർണർ അഭിനയിച്ചു. എക്സ്-മെൻ ഫിലിം പരമ്പരയിലെ ജീൻ ഗ്രേ / ഫീനിക്സ് എന്നീ കഥാപാത്രങ്ങളുടെ ചെറുപ്പകാലം ടേണർ അവതരിപ്പിക്കുന്നു.
Sophie Turner | |
---|---|
ജനനം | Northampton, England | 21 ഫെബ്രുവരി 1996
തൊഴിൽ | Actress |
സജീവ കാലം | 2011–present |
കരിയർ
തിരുത്തുക2011 മുതൽ, ടേണർ എച്ബിഒ ഫാന്റസി പരമ്പര ഗെയിം ഓഫ് ത്രോൺസിൽ സാൻസാ സ്റ്റോക്ക് എന്ന വേഷം അവതരിക്കുന്നു. ടേണറുടെ ആദ്യ ടെലിവിഷൻ റോളാണ് സാൻസാ.[1] ടേണറുടെ നാടക അധ്യാപകനാണ് ഈ വേഷത്തിന്റെ ഓഡിഷനു പങ്കെടുക്കാൻ അവരെ പ്രോത്സാഹിപ്പിച്ചത്.[2] ഈ വേഷത്തിനായി ടേണർ തന്റെ മുടി ഡൈ ചെയ്തു. 2012-ൽ, സഹതാരം മെയ്സി വില്ല്യംസിനോപ്പം ഒരു ടെലിവിഷൻ സീരീസിലെ മികച്ച സഹനടിക്കുള്ള യങ് ആർട്ടിസ്റ്റ് അവാർഡിനുള്ള നാമനിർദ്ദേശം സാൻസ എന്ന വേഷത്തിന് ടർണർക്ക് ലഭിച്ചു. ഗെയിം ഓഫ് ത്രോൺസിന്റെ ഏഴു സീസണുകളിലും ടേണർ അഭിനയിച്ചു. [3]
2013-ൽ, കാതറിൻ മാക്ഫെയ്ലിന്റെ അതേ പേരുള്ള നോവലിനെ ആസ്പദമാക്കി നിർമിച്ച സ്വതന്ത്ര ത്രില്ലർ ചിത്രം 'അനെദർ മി' എന്ന ചിത്രത്തിൽ അഭിനയിച്ചു. 2013 ലെ ടെലിവിഷൻ ചിത്രം ദ തേർറ്റീൻത് ടെയ്ലിൽ അഡെലിൻ മാർച്ച് എന്ന വേഷം അഭിനയിച്ചു. 2013 ൽ അമേരിക്കൻ നടി ഹെയ്ലി സ്റ്റീൻഫെൽഡിനൊപ്പം ചേർന്നു ബെയ്റലി ലീഗൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. ലെവർ ഗ്രോസ്മാൻ എഴുതിയ ചെറുകഥയായ ദ ഗേൾ ഇൻ ദി മിററിന്റെ ഓഡിയോബുക്ക് പതിപ്പ് ടർണർ ആഖ്യാനം നിർവഹിച്ചു. മേയ് 2016 ൽ എക്സ്-മെൻ: അപ്പോക്കലിപ്സ് എന്ന ചിത്രത്തിൽ ടാൻസേർഡ് ജീൻ ഗ്രെയ് എന്ന ചിത്രത്തിൽ അഭിനയിച്ചു. 2017 ഫെബ്രുവരിയിൽ, X- മെൻ: ഡാർക്ക് ഫീനിക്സ് എന്ന പുതിയ ചിത്രത്തിൽ ജീൻ ഗ്രേ എന്ന വേഷത്തിൽ അഭിനയിക്കുമെന്ന് ടർണർ പ്രഖ്യാപിച്ചു.
അഭിനയജീവിതം
തിരുത്തുകചലച്ചിത്രം
തിരുത്തുകTitle | Year | Role | Notes | Ref(s) |
---|---|---|---|---|
Another Me | 2013 | Fay / Lila Delussey | Spanish title: Mi otro yo | [4] |
Barely Lethal | 2015 | Heather / Agent 84 | [5] | |
X-Men: Apocalypse | 2016 | Jean Grey / Phoenix | [6] | |
Alone | 2017 | Penelope | ||
Huntsville | 2017 | Josie | Post-production | |
Time Freak | 2017 | Debbie | Post-production | |
X-Men: Dark Phoenix | 2018 | Jean Grey / Dark Phoenix | Post-production | [7] |
Denotes films that have not yet been released |
ടെലിവിഷൻ
തിരുത്തുകTitle | Year | Role | Notes | Ref(s) |
---|---|---|---|---|
Game of Thrones | 2011–present | Sansa Stark | Main role | [8] |
The Thirteenth Tale | 2013 | Young Adeline March | Television film | [9] |
സംഗീത വീഡിയോകൾ
തിരുത്തുകSong | Year | Artist | Notes | Ref(s) |
---|---|---|---|---|
"Oblivion" | 2014 | Bastille |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Interview with Sophie Turner". Winter-is-coming.net. 31 March 2011. Retrieved 19 September 2011.
- ↑ Hibberd, James (19 March 2013). "'Game of Thrones': Sophie Turner on fans bashing Sansa". Entertainment Weekly. Archived from the original on 2015-01-11. Retrieved 19 March 2013.
- ↑ Nguyen, Hanh (9 June 2011). "Game of Thrones' Sophie Turner: Sansa Has Been Manipulated by Joffrey". TV Guide. Archived from the original on 2014-10-20. Retrieved 19 September 2011.
- ↑ Douglas, Edward. "Interview: Game of Thrones' Sophie Turner Doubles Down for Another Me". Retrieved 23 August 2015.
- ↑ Production Begins on Kyle Newman's Barely Lethal Archived 2013-12-05 at the Wayback Machine., Publisher: ComingSoon.net, Published date: 12 November 2013, Access date: 14 November 2013
- ↑ Kroll, Justin (22 January 2015). "Sophie Turner, Tye Sheridan, Alexandra Shipp join 'X-Men: Apocalypse'". Variety. Retrieved 27 May 2016.
- ↑ Fleming, Jr., Mike (14 June 2017). "Fox Formalizes Simon Kinberg To Helm 'X-Men: Dark Phoenix'; Jennifer Lawrence, Michael Fassbender, James McAvoy Back, Jessica Chastain In Talks". Deadline.com. Archived from the original on 2017-06-27. Retrieved 27 June 2017.
- ↑ "Game of Thrones: Cast". HBO. Retrieved 30 September 2016.
- ↑ "The Thirteenth Tale : Cast". BBC News. Retrieved 12 January 2017.
- ↑ "The 18th Annual Screen Actors Guild Awards". Screen Actors Guild. 29 January 2012. Archived from the original on 19 June 2012. Retrieved 7 June 2012.
- ↑ Murray, Rebecca. "2011 Scream Awards Nominees and Winners". About.com. Archived from the original on 16 January 2013. Retrieved 16 January 2013.
- ↑ "34th Annual Young Artist Awards". YoungArtistAwards.org. Archived from the original on 2 April 2013. Retrieved 31 March 2013.
- ↑ "SAG Awards Nominations: '12 Years A Slave' And 'Breaking Bad' Lead Way". Deadline.com. 11 December 2013. Retrieved 11 December 2013.
- ↑ "21st SAG Awards:Full List of Nominees". Screen Actors Guild Awards. 2014. Retrieved 14 June 2016.-
- ↑ "Empire Hero Award". Empireonline.com. Bauer Consumer Media. 2015. Archived from the original on 14 July 2015. Retrieved 1 April 2015.
- ↑ "EWwy Awards 2015: Meet Your Winners". ew.com. 11 August 2015. Archived from the original on 2017-01-14. Retrieved 2017-12-28.
- ↑ "The 22nd Annual Screen Actors Guild Awards". www.sagawards.org.
- ↑ "Sophie Turner is really wearing that red dress". Joblo.com. Joblo.com. 2016. Archived from the original on 2016-04-03. Retrieved 1 April 2016.
- ↑ "Here's who won what at the GLAMOUR Awards". glamourmagazine. glamourmagazine. 2016. Archived from the original on 2016-06-11. Retrieved 8 June 2016.
- ↑ "Poppy Awards 2016: Meet Your Winners". Entertainment Weekly. 13 September 2016. Archived from the original on 2017-01-19. Retrieved 15 September 2016.
- ↑ Nolfi, Joey (14 December 2016). "SAG Awards nominations 2017: See the full list". Entertainment Weekly. Retrieved 14 December 2016.
- ↑ Levy, Dani (2 February 2017). "Justin Timberlake and Kevin Hart Lead Nickelodeon's Kids' Choice Awards Nominations". Variety. Retrieved 3 February 2017.