സോഫിയ സഡോവ്‌സ്ക
സോഫിയ അനസ്താസ സഡോവ്‌സ്ക (ജനനം, 28 ഫെബ്രുവരി 1887 വാർസോയിൽ; മരണം, 7 മാർച്ച് 1960 വാർസോയിൽ) ഒരു പോളിഷ് മെഡിക്കൽ ഡോക്ടറും ഫെമിനിസ്റ്റും സാമൂഹിക പ്രവർത്തകയുമായിരുന്നു.
സോഫിയ സഡോവ്‌സ്ക | |
---|---|
ജനനം | Warsaw | 28 ഫെബ്രുവരി 1887
മരണം | 7 മാർച്ച് 1960 Warsaw | (പ്രായം 73)
ദേശീയത | Polish |
തൊഴിൽ | Doctor, social activist |
ആദ്യകാല ജീവിതം
തിരുത്തുകഒരു കുലീന കുടുംബത്തിൽ (ലൂബിക്‌സ് കോട്ട് ഓഫ് ആംസ് വഹിക്കുന്ന),[1] സ്റ്റാനിസ്ലാവ് സഡോവ്‌സ്‌കിയുടെയും മരിയ സോഫിയയുടേയും (മുമ്പ് കുസ്‌ക്കർ) മകളായി സോഫിയ സഡോവ്‌സ്ക ജനിച്ചു.[2]
അവലംബം
തിരുത്തുക- ↑ Stanisław Łoza, Czy wiesz kto to jest, Warszawa 1938, s. 647
- ↑ Wojciech Szot (2020). Panna doktór Sadowska. Warszawa: Dowody na istnienie. ISBN 9788365970411.