മഡഗാസ്ക്കറിലെ വടക്കൻ മേഖലയാണ്,സോഫിയ (Sofia). സോഫിയ പുഴയിൽ നിന്നാണ് മേഖലക്ക് പേരു വന്നത്. മേഖലയുടെ വിസ്തീർണ്ണം 50,100 ച. കി.മീ. ആണ്. 2013ലെ ജനസംഖ്യ 12, 47,037 ആയിരുന്നു. [1] ഭരണ കേന്ദ്രം അൻടൊസൊഹിഹി ആണ്.

സോഫിയ മേഖല
മേഖല
മഡഗാസ്കറിലെ സ്ഥാനം
മഡഗാസ്കറിലെ സ്ഥാനം
Country Madagascar
CapitalAntsohihy
വിസ്തീർണ്ണം
 • ആകെ50,100 ച.കി.മീ.(19,300 ച മൈ)
ജനസംഖ്യ
 (2014)
 • ആകെ12,80,847
 • ജനസാന്ദ്രത26/ച.കി.മീ.(66/ച മൈ)
സമയമേഖലUTC3 (EAT)

കുറിപ്പുകൾ

തിരുത്തുക
  1. Institut National de la Statistique, Madagascar.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സോഫിയ_മേഖല&oldid=3657891" എന്ന താളിൽനിന്ന് ശേഖരിച്ചത്