സോഫിയ ഗ്രിഗറി ട്രൂഡോ (ഫ്രഞ്ച് ഉച്ചാരണം : [sɔfi gʁegwaʁ]; ജനനം ഏപ്രിൽl 24, 1975), കനേഡിയൻ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡോയടെ പത്നിയാണ്.[1]  അവർ സോഫി ഗ്രിഗറി എന്ന പേരിലും അറിയപ്പെടുന്നു.[2][3][4] അവർ ഒരു കനേഡിയൻ ടെലിവിഷൻ അവതാരികയും ചാരിറ്റി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും പൊതുപരിപാടികളിൽ സ്ത്രീവിഷയങ്ങളെക്കുറിച്ചു സംസാരിക്കുകയും ചെയ്യാറുണ്ട്.

Sophie Grégoire Trudeau
Spouse of the Prime Minister of Canada
പദവിയിൽ
ഓഫീസിൽ
November 4, 2015
മുൻഗാമിLaureen Harper
വ്യക്തിഗത വിവരങ്ങൾ
ജനനം
Sophie Grégoire

(1975-04-24) ഏപ്രിൽ 24, 1975  (49 വയസ്സ്)
Montreal, Quebec, Canada
ദേശീയതCanadian
രാഷ്ട്രീയ കക്ഷിLiberal
പങ്കാളി
(m. 2005)
കുട്ടികൾ3
വസതിRideau Cottage
അൽമ മേറ്റർUniversité de Montréal
തൊഴിൽMedia personality

ആദ്യകാലജീവിതം, വിദ്യാഭ്യാസം എന്നിവ തിരുത്തുക

1975 ഏപ്രിൽ 24 ന് ക്യൂബക്കിലെ മോൺട്രിയലിൽ,[5]  ഒരു ഓഹരി ദല്ലാളായ ജീൻ ഗ്രിഗറിയുടെയും ഫ്രഞ്ച്-കനേഡിയൻ നഴ്സായ എസ്റ്റെല്ലെ ബ്ലെയിസിന്റെയും ഏകമകളായിട്ടാണ് സോഫിയ ജനിച്ചത്.[6][7][8]  സോഫിയയ്ക്ക് 4 വയസ് പ്രായമുള്ളപ്പോൾ,[9]  നഗരത്തിന്റെ വടക്കു ഭാഗത്തുള്ള സെയിന്റെ-അഡെലെയിൽ[10]  ജീവിച്ചിരുന്ന കുടുംബം ക്രമേണ മോൺട്രിയലിലേയ്ക്കു മാറിത്താമസിച്ചു. മോൺട്രിയൽ നഗരപ്രാന്തമായ മൌണ്ട് റോയലിൽ വളർന്ന സോഫിയ, പ്രധാനമന്ത്രി പിയർ ട്രൂഡോയുടെ ഇളയമകനായ  മൈക്കേൾ ട്രൂഡോയുടെ ബാല്യകാലസുഹൃത്തും സഹപാഠിയുമായിരുന്നു. മൈക്കേൾ ട്രൂഡോയുടെ സഹോദനായിരുന്നു സോഫിയയുടെ ഭാവിവരൻ ജസ്റ്റിൻ ട്രൂഡോ.[11]

അവലംബം തിരുത്തുക

  1. https://www.readability.com/articles/2exrmlpp[പ്രവർത്തിക്കാത്ത കണ്ണി]
  2. Treble, Patricia (March 14, 2016). "Sophie Grégoire Trudeau and the mystery of the disappearing hyphen". Maclean's. Retrieved June 10, 2016.
  3. Kingston, Anne (27 November 2015). "Sophie Grégoire-What? It may be 2015, but not for political wives". Maclean's. Retrieved 27 November 2015.
  4. "Sophie Grégoire Trudeau". Liberal.ca. Liberal Party of Canada. Retrieved June 10, 2016.
  5. Radia, Andy (April 15, 2013). "Sophie Gregoire: the woman behind Justin Trudeau". Yahoo News Canada. Retrieved August 23, 2013.
  6. George, Lianne (May 31, 2005). "When Justin met Sophie". Macleans. Archived from the original on 2012-06-08. Retrieved August 23, 2013.
  7. Petrowski, Nathalie (April 22, 2013). "Sophie Sophie Grégoire: l'aventure commence". La Presse. Retrieved October 27, 2015.
  8. "Mr. and Mrs. Jean Gregoire". The Ottawa Journal. October 26, 1967. Retrieved November 8, 2015.
  9. Diamond, Erica (October 5, 2011). "EXCLUSIVE INTERVIEW: Erica Diamond Sits Down With Sophie Grégoire Trudeau". Women on the Fence. Retrieved August 23, 2013.
  10. George, Lianne (May 31, 2005). "When Justin met Sophie". Macleans. Archived from the original on 2012-06-08. Retrieved August 23, 2013.
  11. George, Lianne (May 31, 2005). "When Justin met Sophie". Macleans. Archived from the original on 2012-06-08. Retrieved August 23, 2013.
"https://ml.wikipedia.org/w/index.php?title=സോഫിയ_ഗ്രിഗറി_ട്രൂഡോ&oldid=3621636" എന്ന താളിൽനിന്ന് ശേഖരിച്ചത്