വിവിധ കമ്പ്യൂട്ടറുകളിലെ വ്യത്യസ്തമായ സോഫ്റ്റ്‌വെയറുകളിൽ നിന്ന് നിന്നും ഒരാൾക്കാവശ്യമുള്ള പല വിധത്തിലുള്ള വിവരങ്ങളെല്ലാം ഒരേ സമയം നെറ്റ്വർക്കിലൂടെ സമാഹരിച്ച് ആവശ്യപ്പെടുന്ന മാതൃകയിൽ ക്രോഡീകരിച്ച് നൽകുന്ന ഒരു സോഫ്റ്റ്‌വെയർ സങ്കേതമാണ് സോപ് (ആംഗലേയം: SOAP). സിംപിൾ ഒബ്ജെക്ട് ആക്സെസ് പ്രോട്ടോകോൾ എന്നതായിരുന്നു യഥാർത്ഥത്തിലുള്ള പൂർണ്ണനാമം. പക്ഷെ, സോപ്പ് 1.2 പതിപ്പിന്റെ നിർവ്വചനപ്രകാരം സോപ്പ് ചുരുക്കെഴുത്താണെന്ന നിർവ്വചനം എടുത്തു കളഞ്ഞു[1].

ഉദാഹരണ സന്ദേശംതിരുത്തുക

POST /InStock HTTP/1.1
Host: www.example.org
Content-Type: application/soap+xml; charset=utf-8
Content-Length: 299
SOAPAction: "http://www.w3.org/2003/05/soap-envelope"

<?xml version="1.0"?>
<soap:Envelope xmlns:soap="http://www.w3.org/2003/05/soap-envelope">
 <soap:Header>
 </soap:Header>
 <soap:Body>
  <m:GetStockPrice xmlns:m="http://www.example.org/stock">
   <m:StockName>IBM</m:StockName>
  </m:GetStockPrice>
 </soap:Body>
</soap:Envelope>

അവലംബംതിരുത്തുക

 1. "SOAP Version 1.2 Part 1: Messaging Framework (Second Edition)". W3C. April 27, 2007. ശേഖരിച്ചത് 2012-06-15. Note: In previous versions of this specification the SOAP name was an acronym. This is no longer the case. (Underneath section 1. Introduction)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സോപ്_(സോഫ്റ്റ്‌വെയർ)&oldid=3621629" എന്ന താളിൽനിന്ന് ശേഖരിച്ചത്