സോകോട്ടോ നദി (മുമ്പ് ഗബ്ലിൻ കെബി എന്നറിയപ്പെട്ടിരുന്നു) വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒരു നദിയും നൈജർ നദിയുടെ ഒരു പോഷക നദിയുമാണ്. സോകോട്ടോയിൽ നിന്ന് ഋജുരേഖയിൽ ഏതാണ്ട് 275 കിലോമീറ്റർ (171 മൈൽ) ദൂരെ കറ്റ്‌സിന സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തുള്ള ഫുണ്ടുവയ്ക്ക് സമീപമാണ് നദിയുടെ ഉറവിടം.

സോകോട്ടോ നദിയുടെ നീർത്തടത്തിൻറെ ഭൂപടം
"https://ml.wikipedia.org/w/index.php?title=സോകോട്ടോ_നദി&oldid=3936444" എന്ന താളിൽനിന്ന് ശേഖരിച്ചത്