ഉഗാണ്ടയിലെ പൊതു മൾട്ടി കാമ്പസ് സർവകലാശാലയാണ് സൊറോട്ടി സർവകലാശാല (Soroti University) (SUN).ഇത് ഒമ്പത് പൊതു സർവകലാശാലകൾ, ബിരുദദാനസ്ഥാപനങ്ങൾ എന്നിവയിലെ ഒന്നാണ്.[2]

സൊരൊടി സർവകലാശാല (SUN)
തരംപൊതു ഉടമസ്ഥതയിലുള്ള സർവകലാശാല
സ്ഥാപിതം2015[1]
വൈസ്-ചാൻസലർപ്രൊ. റോബർട്ട് ഇകൊജ
സ്ഥലംസൊറൊടി, ഉഗാണ്ട
01°45′56″N 33°37′44″E / 1.76556°N 33.62889°E / 1.76556; 33.62889
ക്യാമ്പസ്പട്ടണപ്രദേശം
വെബ്‌സൈറ്റ്www.sun.ac.ug

കുറിപ്പുകൾ തിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Create എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Babirye, Sandra (12 October 2016). "Soroti University gets Shs8b boost, opens next year". Daily Monitor. Kampala. Retrieved 12 October 2016.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സൊരൊടി_സർവകലാശാല&oldid=3792872" എന്ന താളിൽനിന്ന് ശേഖരിച്ചത്