സൊരായ പോസ്റ്റ്
ഒരു സ്വീഡിഷ് രാഷ്ട്രീയ നേതാവും ഫെമിനിസ്റ്റ് ഇനീഷ്യേറ്റീവ് പാർട്ടി അംഗവുമാണ് സൊരായ പോസ്റ്റ്(1956- ).[1] അവരുടെ അച്ഛൻ ഒരു ജർമൻ ജൂതനും അമ്മ ഒരു ജിപ്സി വംശജയുമാണ്.
സൊരായ പോസ്റ്റ് | |
---|---|
Member of the European Parliament | |
പദവിയിൽ | |
ഓഫീസിൽ 1 ജൂലൈ 2014 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സൊരായ വയോള ഹെലെന പോസ്റ്റ് 15 ഒക്ടോബർ 1956 Gothenburg, Sweden |
രാഷ്ട്രീയ കക്ഷി | Feminist Initiative |
രാഷ്ട്രീയ ജീവിതം
തിരുത്തുകയൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിന്ന് മുന്നോടിയായി 2014 ഫിബ്രവരിയിൽ സൊരായ പോസ്റ്റിനെ ഫെമിനിസ്റ്റ് ഇനീഷ്യേറ്റീവ് പാർട്ടി അവരുടെ സ്ഥാനാർഥിയായി നിശ്ചയിച്ചു.2014 മെയ് 25ന് നടന്ന തിരഞ്ഞെടുപ്പിൽ ഫെമിനിസ്റ്റ് ഇനീഷ്യേറ്റീവ് പാർട്ടി പോസ്റ്റിലൂടേ യൂറോപ്യൻ പാർലമെന്റിൽ ഒരു സീറ്റ് വിജയിച്ചു.
വിവാദങ്ങൾ
തിരുത്തുകഇതുകൂടെ കാണുക
തിരുത്തുകഅവലംബം
തിരുത്തുകSoraya Post എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.