സൈലീൻ കോഗ്നാറ്റ
കാരിയോഫില്ലേസീ കുടുംബത്തിലെ ഒരു പൂച്ചെടിയാണ് സൈലീൻ കോഗ്നാറ്റ (സിൻ. ലിച്നിസ് കോഗ്നാറ്റ). കിഴക്കൻ, വടക്കൻ ചൈന, കൊറിയൻ പെനിൻസുല, റഷ്യയിലെ പ്രിമോർസ്‌കി ക്രായ് എന്നിവിടങ്ങളിൽ ഇത് തദ്ദേശീയമായി കാണപ്പെടുന്നു. [1][2][3]ഓറഞ്ച് ക്യാമ്പിയൻ അല്ലെങ്കിൽ ഓറഞ്ച് ക്യാച്ച്‌ഫ്ലൈ എന്നും ഇതറിയപ്പെടുന്നു.സമുദ്രനിരപ്പിൽ നിന്ന് 500 മുതൽ 2000 മീറ്റർ വരെ ഉയരത്തിലുള്ള വൈവിധ്യമാർന്ന ആവാസ വ്യവസ്ഥകളിൽ ഇത് കാണപ്പെടുന്നു.[4]സാധാരണയായി ലിച്നിസ് കോഗ്നാറ്റ എന്ന പര്യായത്തിൽ ഇത് വാണിജ്യ വിതരണക്കാരിൽ നിന്ന് വല്ലപ്പോഴും ലഭ്യമാണ്. [5]കൊറിയയിൽ ഇതിന്റെ ഇലകൾ കാട്ടിൽ നിന്ന് ശേഖരിക്കുകയും പ്രാദേശിക വിപണികളിൽ ഭക്ഷണമായി വിൽക്കുകയും ചെയ്യുന്നു.[6]
സൈലീൻ കോഗ്നാറ്റ | |
---|---|
Flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | Caryophyllales |
Family: | Caryophyllaceae |
Genus: | Silene |
Species: | S. cognata
|
Binomial name | |
Silene cognata | |
Synonyms[1] | |
|
References
തിരുത്തുക- ↑ 1.0 1.1 "Silene cognata (Maxim.) H.Ohashi & H.Nakai". Plants of the World Online (in ഇംഗ്ലീഷ്). Royal Botanic Gardens, Kew. Retrieved 4 September 2022.
- ↑ 국립수목원 (August 2015). 한반도 자생식물 영어이름 목록집: English Names for Korean Native Plants. p. 95. ISBN 978-8997450985.
동자꽃 (Dong-ja-kkot)
- ↑ Widstrand, Staffan (28 July 2016). "Sweet Orange Catchfly, Lychnis cognata, a member of the Caryophyllacea, Wu Ying District Nature Reserve, near Yichun city, Heilongjiang Province, China". wildwondersofchina.com. Wild Wonders of China. Retrieved 4 September 2022.
- ↑ "浅裂剪秋罗 qian lie jian qiu luo". Flora of China. efloras.org. 2022. Retrieved 4 September 2022.
Lychnis fulgens Fischer var. cognata (Maximowicz) Regel
- ↑ "Lychnis cognata". The Royal Horticultural Society. 2022. Retrieved 4 September 2022.
3 suppliers
- ↑ Fern, Ken (23 July 2022). "Useful Temperate Plants Silene cognata". temperate.theferns.info. Temperate Plants Database. Retrieved 4 September 2022.