സൈലന്റ് വാലി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
സൈദ് ഉസ്മാൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സൈലന്റ് വാലി. പുതുമുഖങ്ങളായ നിധീഷ്, രൂപശ്രീ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. എം. ആർ. അനൂപ് രാജ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
സൈലന്റ് വാലി | |
---|---|
സംവിധാനം | സൈദ് ഉസ്മാൻ |
നിർമ്മാണം | എം. മഹി മഞ്ജിത്ത് ദിവാകർ |
രചന | എം.ആർ. അനൂപ് രാജ് |
അഭിനേതാക്കൾ | നിധീഷ് രൂപശ്രീ |
സംഗീതം | ഷഹീൻ അബ്ബാസ് |
ഗാനരചന | റോയ് പുറമഠം |
ഛായാഗ്രഹണം | ജി. രാരിഷ് |
ചിത്രസംയോജനം | കപിൽ ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | ഗോഡ്സ് വേ ക്രിയേഷൻ |
വിതരണം | റെനിൽ അംബ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- നിധീഷ് – സൂര്യ
- രൂപശ്രീ – റീന
- ഋതി മംഗൽ – ഷബാന
- അഗതാ മാഗ്നസ് – സ്വാതി
- ജൂലി എലിസബത്ത് ജോസഫ്
നിർമ്മാണം
തിരുത്തുകജംഗിൾ എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യമിട്ട പേര്.[1] വാഗമണിലാണ് ഈ ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത്.[2]
അവലംബം
തിരുത്തുക- ↑ ""Jungle"". Archived from the original on 2012-07-16. Retrieved 2012-06-23.
- ↑ ""Silent Valley"". Archived from the original on 2012-02-05. Retrieved 2012-06-23.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- സൈലന്റ് വാലി – മലയാളസംഗീതം.ഇൻഫോ