സൈറ്റോക്രോം

ഹീം സഹഘടകമായുള്ള പ്രോട്ടീനുകള്‍

ഹീം സഹഘടകമായുള്ള പ്രോട്ടീനുകളാണ് സൈറ്റോക്രോമുകൾ. ഹീം തരവും ബൈൻഡിംഗ് രീതിയും അനുസരിച്ച് അവയെ വർഗ്ഗീകരിച്ചിരിക്കുന്നു.

Cytochrome c with heme c.

സൈറ്റോക്രോമുകൾ എ, സൈറ്റോക്രോമുകൾ ബി, സൈറ്റോക്രോമുകൾ സി, സൈറ്റോക്രോമുകൾ ഡി എന്നിങ്ങനെ നാല് തരം സൈറ്റോക്രോമുകളെ ഇൻറർനാഷണൽ യൂണിയൻ ഓഫ് ബയോകെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോളജി (IUBMB) തിരിച്ചറിഞ്ഞിട്ടുണ്ട്.[1]

തരങ്ങൾതിരുത്തുക

Type Prosthetic group
സൈറ്റോക്രോം എ heme a
സൈറ്റോക്രോം ബി heme b
സൈറ്റോക്രോം സി heme c (covalently bound heme b)[2]
സൈറ്റോക്രോം ഡി tetrapyrrolic chelate of iron[3]

അവലംബംതിരുത്തുക

  1. "Nomenclature Committee of the International Union of Biochemistry (NC-IUB). Nomenclature of electron-transfer proteins. Recommendations 1989". Journal of Biological Chemistry (ഭാഷ: ഇംഗ്ലീഷ്). 267 (1): 665–677. 1992-01-05. ISSN 0021-9258. PMID 1309757.
  2. MeSH Cytochrome+c+Group.
  3. MeSH Cytochrome+d

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സൈറ്റോക്രോം&oldid=3333718" എന്ന താളിൽനിന്ന് ശേഖരിച്ചത്