പിയേർ സിമോ ലാപ്ലാസ്

(സൈമൺ ലാപ്ലാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫ്രഞ്ച് ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു പിയേർ സിമോ ലാപ്ലാസ്(ജ:23 മാർച്ച് 1749 – മ: 5 മാർച്ച് 1827) .ലാപ്ലാസ് സമവാക്യം എന്ന ഗണിതശാസ്ത്രത്തിലെ ഒരു നിർദ്ധാരണം ഇദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നുണ്ട്.[1] സൗരയൂഥം ഒരു വാതകനിഹാരികയിൽ നിന്നു ആവിർഭവിച്ചുവെന്ന പരികല്പന ലാപ്ലാസ് മുന്നോട്ടു വച്ചു.

Pierre-Simon Laplace
Pierre-Simon Laplace (1749–1827). Posthumous portrait by Madame Feytaud, 1842.
ജനനം23 March 1749
മരണം5 മാർച്ച് 1827(1827-03-05) (പ്രായം 77)
ദേശീയതFrench
കലാലയംUniversity of Caen
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstronomer and Mathematician
സ്ഥാപനങ്ങൾÉcole Militaire (1769–1776)
അക്കാദമിക് ഉപദേശകർJean d'Alembert
Christophe Gadbled
Pierre Le Canu
ഡോക്ടറൽ വിദ്യാർത്ഥികൾSiméon Denis Poisson
ഒപ്പ്
"https://ml.wikipedia.org/w/index.php?title=പിയേർ_സിമോ_ലാപ്ലാസ്&oldid=2062145" എന്ന താളിൽനിന്ന് ശേഖരിച്ചത്