ദക്ഷിണ അറ്റ്‌ലാന്റിക്ക് സമുദ്രത്തിൽ ആഫ്രിക്കയിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നും അകന്ന് സ്ഥിതി ചെയ്യുന്ന ഒരു വിദൂര ദ്വീപാണ് സൈന്റ് ഹെലേന. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള വിദൂര പ്രദേശമായ സൈന്റ് ഹെലെന, അസൻഷൻ, ട്രിസ്റ്റൻ ഡാ കൂഞ്ഞയുടെ ഭാഗമാണിത്. സൈന്റ് ഹെലേനയുടെ ദേശീയ പുഷ്പമാണ് സാന്തെഡെഷിയ എത്യോപിക്ക.

Saint Helena

Flag of സൈന്റ് ഹെലേന
Flag
Coat of arms of സൈന്റ് ഹെലേന
Coat of arms
ദേശീയ മുദ്രാവാക്യം: "Loyal and Unshakeable"
ദേശീയ ഗാനം: 
God Save the Queen
My Saint Helena Island  (unofficial)
Map of Saint Helena.
Map of Saint Helena.
Location of Saint Helena in the South Atlantic Ocean.
Location of Saint Helena in the South Atlantic Ocean.
തലസ്ഥാനംJamestown
ഔദ്യോഗിക ഭാഷകൾEnglish
നിവാസികളുടെ പേര്Saint Heleniana
ഭരണസമ്പ്രദായംBritish overseas territory
• Monarch
Elizabeth II
• Governor
Mark Andrew Capes
Part of St Helena, Ascension and Tristan da Cunha
• Charter granted
1657
• Colonised by the
East India Company

1659
• Crown colony
(Company rule ends)

22 April 1834[1]
1 September 2009
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
121 കി.m2 (47 ച മൈ)
ജനസംഖ്യ
• 2008 (Feb) census
4,255[2]
•  ജനസാന്ദ്രത
35/കിമീ2 (90.6/ച മൈ)
നാണയവ്യവസ്ഥSaint Helena pound (SHP)
സമയമേഖലUTC+0 (GMT)
ഡ്രൈവിങ് രീതിleft
കോളിംഗ് കോഡ്+290
ഇൻ്റർനെറ്റ് ഡൊമൈൻ.sh
  1. Or simply "Helenian". Informally, the islanders are also referred to as "Saints".

    UK Postcode: STHL 1ZZ
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; crown colony എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; census എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സൈന്റ്_ഹെലേന&oldid=3716536" എന്ന താളിൽനിന്ന് ശേഖരിച്ചത്