പതിമൂന്നാം നൂറ്റാണ്ടിൽ ലെവന്റിൽ ജീവിച്ചിരുന്ന ഒരു ഹദീഥ് പണ്ഡിതയായിരുന്നു[1] സൈനബ് ബിൻത് ഉമർ ബിൻ കിൻദി ( അറബി: زينب بنت عمر بن كندي ) (മരണം 699 ഹിജ്‌രി / ക്രി.വ. 1300) . മുസ്ലീം പണ്ഡിതനും ചരിത്രകാരനുമായ അൽ ദഹബിയുടെ ഗുരു എന്ന നിലയിലാണ് അവർ ഏറ്റവും ശ്രദ്ധേയയായത്.[2] മുഹമ്മദ് ഇബ്‌നു കവാലിജ്, ഇബ്‌നു ഹജർ അൽ അസ്ഖലാനി എന്നിവരും സൈനബിന്റെ ശിഷ്യന്മാരിൽ പ്രമുഖരായിരുന്നു.[3]

സൈനബ് ബിൻത് ഉമർ ബിൻ കിൻദി
زينب بنت عمر بن كندي
മതംIslam
Personal
മരണം699 AH / c. 1300 CE
Baalbek, (present Lebanon)

അവലംബം തിരുത്തുക

  1. Complete list of the Female Teachers of Al-Ḏh̲ahabī. (PDF), retrieved 2012-06-08
  2. Nadwi, Dr Akram (2007). Al Muhaddithat: the women scholars in Islam. London: Interface Publishers. p. 118.
  3. Nadwi, Dr Akram (2007). Al Muhaddithat: the women scholars in Islam. London: Interface Publishers. p. 202.