സൈനബ് ബിൻത് അൽ കമാൽ
ദമാസ്കസിൽ നിന്നുള്ള ഒരു ഹദീഥ് പണ്ഡിതയും അധ്യാപികയുമായിരുന്നു സൈനബ് ബിൻത് അൽ കമാൽ എന്നറിയപ്പെട്ട ഉമ്മു അബ്ദുല്ലാഹ് സൈനബ് ബിൻത് അഹ്‌മദ്[1].
ജീവിതരേഖ
തിരുത്തുകചെറുപ്പത്തിൽ തന്നെ ഹദീഥുകളിൽ വിജ്ഞാനം തേടിത്തുടങ്ങിയ സൈനബ് നിരവധി സമകാലികരിൽ നിന്ന് വിദ്യാഭ്യാസം നേടി വന്നു.[2] അവരുടെ കഴിവിൽ വിശ്വാസം പുലർത്തിയ പണ്ഡിതർ തങ്ങളുടെ പിൻഗാമിയായി സൈനബിനെ കരുതി.
ഇമാം ഇബ്ൻ കഥീറിന്റെ കുറിപ്പുകളിൽ സൈനബിന്റെ മുവത്വ അധ്യാപനത്തെ പറ്റി പരാമർശിക്കുന്നുണ്ട്[3].
അവലംബം
തിരുത്തുക- ↑ "Al-Shaykha Zaynab bint al-Kamal (D. 740 H)". 16 May 2016.
- ↑ Sayeed, A. (2013).Women and the Transmission of the Religious Knowledge in Islam. Cambridge University Press p.159-169
- ↑ "Women Scholars".