അമേരിക്കയിലെ ഒരു രാഷ്ട്രീയ-പൗരാവകാശ പ്രവർത്തകയാണ് സൈനബ് ചൗധരി. മേരിലാൻഡിലെ കെയറിന്റെ ഡയറക്റ്ററാണ് അവർ[1].

ജീവിതരേഖ

തിരുത്തുക

മേരിലാൻഡ് സർവകലാശാലയിൽ നിന്ന് ഡോക്ടർ ഓഫ് ഫാർമസി ബിരുദം നേടിയ സൈനബ്[2], 2015-ൽ യു.എസ്. കമ്മീഷൻ ഓൺ സിവിൽ റൈറ്റ്സിന്റെ മേരിലാൻഡ് സ്റ്റേറ്റ് ഉപദേശക സമിതിയിൽ നിയമിക്കപ്പെട്ടിരുന്നു[3][4].

യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് വുമൺസിന്റെ വൈറ്റ്‌ഹൗസ് സമ്മേളനത്തിൽ ചെയിഞ്ച് മേക്കറായി നോമിനേറ്റ്[5] ചെയ്യപ്പെട്ടിരുന്ന സൈനബ് 2016-ലെ വുമൺ ടു വാച്ച് എന്ന ലിസ്റ്റിങ്ങിൽ ഇടം പിടിച്ചിരുന്നു[6].

  1. Thompson, Rachel (19 April 2017). "Zainab Chaudry: One of Baltimore's most prominent civil rights leaders". WMAR.
  2. Hanley, Delinda C. (June–July 2013). "Muslim American Activism: CAIR Inaugurates Maryland Office". Washington Report on Middle East Affairs (in ബ്രിട്ടീഷ് ഇംഗ്ലീഷ്).
  3. "USCCR Press Release". usccr.gov. 2015-12-5. Retrieved 2016-10-20.
  4. Kelley, Quinn. "Female Trouble podcast: Zainab Chaudry, activist and CAIR spokeswoman (episode 27)". baltimoresun.com.
  5. "Biography" (PDF). nicd.arizona.edu. National Institute for Civil Discourse. July 11, 2016. Archived from the original (PDF) on 2018-10-19. Retrieved 2019-08-16.
  6. "Baltimore Sun 25 'Women to Watch'". baltimoresun.com. 2016-10-5. Retrieved 2016-10-20.
"https://ml.wikipedia.org/w/index.php?title=സൈനബ്_ചൗധരി&oldid=4101595" എന്ന താളിൽനിന്ന് ശേഖരിച്ചത്