സൈദാപ്പേട്ട് റെയിൽ നിലയം
(സൈദാപേട്ട റെയിൽ നിലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സൈദാപ്പേട്ട് റെയിൽ നിലയം ചെന്നൈ ബീച്ച് - ചെങ്കല്പട്ട് പാതയിലെ ഒരു സ്റ്റേഷനാണ്. ഈ സ്റ്റേഷൻ സൈദാപ്പേട്ട്, സി ഐ റ്റി കോളനി, താഡണ്ടർ നഗർ (ടോഡ് ഹണ്ടർ നഗർ), ചിന്നമലൈ എന്നീ പ്രദേശങ്ങൾക്ക് സേവനം നൽകുന്നു. ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ ദൂരത്തിൽ കടൽ നിരപ്പിൽ നിന്നും 10 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
സൈദാപേട്ട് | |
---|---|
ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെയും ദക്ഷിണ റെയിൽവെയിലേയും ഒരു സ്റ്റേഷൻ | |
Location | കാരണീശ്വരർ കോവിൽ തെരുവ്, സൂരിയമ്മാപേട്ട്, സൈദാപ്പേട്ട്, ചെന്നൈ, തമിഴ്നാട്-15, ഇന്ത്യ |
Owned by | റെയിൽ മന്ത്രാലയം, ഭാരത റെയിൽവേ |
Line(s) | ചെന്നൈ പുറനഗര റെയിൽ ദക്ഷിണ പാത, പശ്ചിമ ദക്ഷിണ പാത |
Tracks | 4 |
Construction | |
Structure type | Standard on-ground station |
Parking | ഉണ്ട് |
Other information | |
Station code | MBM |
Fare zone | ദക്ഷിണ റെയിൽവേ |
History | |
തുറന്നത് | 1911 |
വൈദ്യതീകരിച്ചത് | 15 നവമ്പർ 1931 |
Previous names | സൗത്ത് ഇന്ത്യൻ റെയിൽവേ (മദ്രാസ്-സതേർൺ മറാട്ടാ റെയിൽവേ) |