സൈഡീരിയൽ ടൈം
ഖഗോള വസ്തുക്കൾ കണ്ടെത്താൻ ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ഒരു സമയക്രമീകരണ സംവിധാനമാണ് സൈഡീരിയൽ ടൈം. ഈ സമയം ഉപയോഗിച്ച്, രാത്രി ആകാശത്തിൽ ശരിയായ രീതിയിൽ ദൂരദർശിനിക്ക് എളുപ്പത്തിൽ പോയിന്റ് ചെയ്യാൻ സാധിക്കുന്നു. ചുരുക്കത്തിൽ, സൈഡീരിയൽ ടൈം എന്നത് "നിശ്ചിത നക്ഷത്രങ്ങളെ അപേക്ഷിച്ച് ഭൂമിയുടെ ഭ്രമണത്തെ അടിസ്ഥാനമാക്കിയുള്ള സമയ വ്യാപ്തിയാണ്.[1]
കുറിപ്പുകൾ
തിരുത്തുകCitations
തിരുത്തുകഅവലംബം
തിരുത്തുക- Astronomical Almanac for the Year 2017. Washington and Taunton: US Government Printing Office and The UK Hydrographic Office. 2016. ISBN 978-0-7077-41666.
- Bakich, Michael E. (2000). The Cambridge Planetary Handbook. Cambridge University Press. ISBN 0-521-63280-3.
{{cite book}}
: Invalid|ref=harv
(help) - "Earth Rotation Angle". International Earth Rotation and Reference System Service. 2013. Retrieved 20 March 2018.
- Explanatory Supplement to the Ephemeris. London: Her Majesty's Stationery Office. 1961.
- "Time and Frequency from A to Z, S to So". National Institute of Standards and Technology.
- Urban, Sean E.; Seidelmann, P. Kenneth, eds. (2013). Explanatory Supplement to the Astronomical Almanac (3rd ed.). Mill Valley, CA: University Science Books. ISBN 1-891389-85-8.
{{cite book}}
: Invalid|ref=harv
(help)
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Web based Sidereal time calculator Archived 2011-08-06 at the Wayback Machine.