ഡിനിഡോറിഡേ കുടുംബത്തിലെ ഒരിനം ബഗ് ആണ് സൈക്ലോപെൽറ്റ സിക്സിഫോളിയ. തെക്കൻ ഏഷ്യയിൽ ഇവ കാണപ്പെടുന്നു. ചില ഇനം സസ്യങ്ങളിൽ ഇവ വലിയതോതിൽ കൂട്ടംകൂടുകയും സസ്യങ്ങളുടെ നാശത്തിനുതന്നെ കാരണമാകുകകയും ചെയ്യുന്നു. എറിത്രിന, സെസ്ബാനിയ, പൊങ്കാമിയ, തുവര എന്നിവയെ ഇങ്ങനെ ബാധിക്കുന്നു. [1] [2] [3] [4] [5]

സൈക്ലോപെൽറ്റ സിക്സിഫോളിയ
An aggregation
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Hemiptera
Family: Dinidoridae
Subfamily: Dinidorinae
Genus: Cyclopelta
Species:
C. siccifolia
Binomial name
Cyclopelta siccifolia
(Westwood, 1837)
Synonyms

Aspongopus siccifolia

ഈ ബഗിന്റെ മുകൾ ഭാഗങ്ങളെ അപേക്ഷിച്ച് അടിവശം വിളറിയതാണ്. ചിറകിന്റെ മെംബറേൻ ചിറകിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ ഭാരം കുറഞ്ഞതുമാണ്. സൈക്ലോപെൽറ്റ ഒബ്‌സ്‌ക്യൂറയോട് സാദൃശ്യമുണ്ട്. [6] [7]

അവലംബം തിരുത്തുക

  1. Fletcher, Thomas Bainbrigge (1914). Some south Indian insects and other animals of importance considered especially from an economic point of view. p. 476.
  2. Durai, P. S. S. (1987). "A Revision of the Dinidoridae of the World (Heteroptera: Pentatomoidea)". Oriental Insects. 21: 163–360. doi:10.1080/00305316.1987.11835477.
  3. David, S. K.; Venugopal, S. (1961). "Mass incidence of Cyclopelta siccifolia Westwood (Hemiptera: Pentatomidae) on Sesbania speciosa in Coimbatore". Madras Agric. Journal. 48: 183–184.
  4. Varshney, R. K. (1967). "Some observation on stink bug Cyclopelta siccifolia Westwood (Hemiptera: Pentatomidae) a pest of Butea monosperma Lam". Indian Forester. 93 (11): 765–771.
  5. Nair, Vinayan (2014). "Mass Occurence [sic] of Stink Bug Cyclopelta siccifolia (Westwood)(Heteroptera: Pentatomoidea: Dinidoridae) on Millettia pinnata (L.) Panigrahi, at Kannur, Kerala, Southern India". Journal of the Bombay Natural History Society. 111 (2): 146–147. doi:10.17087/jbnhs/2014/v111i2/72249.
  6. Distant, W.L. (1902). The Fauna of British India. Rhynchota. Volume I. (Heteroptera). London: Taylor and Francis. pp. 280-281.
  7. Kocorek, Anna (2013). "A new species of the genus Cyclopelta(Hemiptera: Dinidoridae) from Thailand, with a key to its Oriental species". Oriental Insects. 47 (4): 243–245. doi:10.1080/00305316.2013.871820.