സായ്കായ് ദേശീയോദ്യാനം
(സൈകൈ ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജപ്പാനിലെ നാഗസാക്കി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു സമുദ്രദേശീയോദ്യാനമാണ് സായ്കായ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Saikai National Park; ജാപ്പനീസ്: 西海国立公園 Saikai Kokuritsu Kōen ). മത്സൂര ഉപദ്വീപിന്റെ തീരദേശഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. ചെറുതും വലുതുമായ 400ലധികം ദ്വീപുകൾ ഇതിന്റെ ഭാഗമാണ്. ഹിരാഡൊ, കുജുകുഷിമ, ഗോട്ടൊ എന്നീ ദ്വീപുകൾ അതിൽ ചിലതാണ്. പ്രാചീനകാലത്തെ തുറമുഖത്തിനും പ്രശസ്തമാണ് ഹിരാഡൊ ദ്വീപ്.
സായ്കായ് ദേശീയോദ്യാനം | |
---|---|
西海国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | നാഗസാക്കി, ജപ്പാൻ |
Nearest city | സസേബൊ, ഹിരാഡൊ, ഫുക്വേ |
Coordinates | 32°40′11″N 128°37′38″E / 32.66972°N 128.62722°E |
Area | 246.36 കി.m2 (95.12 ച മൈ) |
Established | മാർച്ച് 16, 1955 |
Governing body | പരിസ്ഥിതി മന്ത്രാലയം(ജപ്പാൻ) |
അവലംബം
തിരുത്തുക- Southerland, Mary and Britton, Dorothy. The National Parks of Japan. Kodansha International (1995). ISBN 4-7700-1971-8
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- UNEP-WCMC data sheet Archived 2007-03-11 at the Wayback Machine.
- http://www.biodic.go.jp/english/jpark/np/saikai_e.html Archived 2005-11-28 at the Wayback Machine.