റഷ്യയിലെ അമുർ നദിയുടെ ഒരു പ്രധാന പോഷക നദി ആണ് സേയ നദി. സേയ അണക്കെട്ട് ഈ നദിയിൽ ആണ് സ്ഥിതി ചെയ്യുന്നത്. സേയ ജലവൈദ്യുത പദ്ധതിയിൽ നിന്നും പ്രതിവർഷം 4.91TWh വൈദ്യുതി ആണ് റഷ്യ ഉത്പാദിപ്പിക്കുന്നത്. നവംബർ മുതൽ മെയ്‌ വരെ ഉള്ള കാലയളവിൽ ഈ നദി തണുത്തുറയുന്നു. ഇപ്പോഴത്തെ കണക്ക് പ്രകാരം ലോകത്തിലെ 120-മത്തെ ഏറ്റവും നീളം കൂടിയ നദിയാണ് സേയ.

Zeya River (Зея)
River
Island on Zeya River.
രാജ്യം Russia
സ്രോതസ്സ്
 - സ്ഥാനം Tokiysky Stanovik, Amur Oblast
അഴിമുഖം
 - സ്ഥാനം Amur river
നീളം 1,242 കി.മീ (772 മൈ)
നദീതടം 233,000 കി.m2 (89,962 ച മൈ)
Discharge for Blagoveshchensk [1]
 - ശരാശരി 1,800 m3/s (63,566 cu ft/s)
 - max 14,200 m3/s (501,468 cu ft/s)
 - min 1.5 m3/s (53 cu ft/s)
Map of the Amur river drainage basin with the Zeya river highlighted
  1. Sokolov, Far East // Hydrography of USSR. (in Russian)
"https://ml.wikipedia.org/w/index.php?title=സേയ_നദി&oldid=3297579" എന്ന താളിൽനിന്ന് ശേഖരിച്ചത്