സെൽസിയസ് സ്കെയിലും ഫാരെൻ ഹൈറ്റ് സ്കെയിലും

താപനില അളക്കുന്നതിന് സാധാരണ ഉപയോഗിക്കുന്നത് സെൽസിയസ് സ്കെയിലാണ്.സെന്റി ഗ്രേഡ് സ്കെയിൽ എന്നാണ് മുമ്പ് ഇത് അറിയപ്പെട്ടിരുന്നത്! സ്വീഡീഷ് ജ്യോതിശാസ്ത്രജ്ഞനായ ആന്റേഴ്സ് സെൽസിയസ് 1742 ലാണ് ഈ സ്തയിൽ കണ്ടു പിടിച്ചത്.സെൽ സി യമ്പ് സ്കോയിൽ അനുസരിച്ച് സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഐസ് ഉരുകുന്ന താപനിലയ്ക്കും ജലം തിളയ്ക്കുന്ന താപനിലയ്ക്കും ഇടയിലുള്ള താപനില വ്യത്യാസത്തിന്റെ 1/100 ഭാഗമാണ് | ഡിഗ്രി c. ആദ്യത്തെ തെർമോ മീറ്ററായ തെർമോസ്കോപ്പ് | 593 ൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ഗലീലിയോയാണ് കണ്ടു പിടിച്ചത്. എന്നാൽ ആദ്യത്തെ മെർക്കുറി തെർമോ മീറ്റർ നിർമിച്ചത് 1714ൽ ജർമ്മൻ ഭൗതിക ശാസ്ത്രജ്ഞനായ ഗബ്രിയേൽ ഫാരെൻ ഹൈറ്റ് ആണ്. ഡിഗ്രി ഫാരെൻ ഹൈറ്റ് ഡിഗ്രി സെൽസിയ സിനേക്കാൾ ചെറിയ തോതാണ്. ഫാരെൻ ഹൈറ്റ് സ്കെയിൽ അനുസരിച്ച് ഐ സ് ഉരുകുന്ന താപനില 32 ഡിഗ്രി F ഉം ജലം തിളയ്ക്കുന്ന താപനില 22 ഡിഗ്രി ഉം ആണ്.

ഇവയും കാണുക

തിരുത്തുക